HomeNewsഡി വൈ എസ് പി ഹരികുമാർ അത്മഹത്യ ചെയ്ത നിലയിൽ

ഡി വൈ എസ് പി ഹരികുമാർ അത്മഹത്യ ചെയ്ത നിലയിൽ

നെയ്യാറ്റിൻകര സനൽ കൊലകേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഹരികുമാർ.സനലിന്റെത് കൊലപാതകമാണെന്ന് സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഹരികുമാറിന്റെ ആത്മഹത്യ.

RELATED ARTICLES
- Advertisment -

Most Popular