September 2018

“മംഗല്യം തന്തുനാനേന” ഓഡിയോ റിലീസ് ചിത്രങ്ങൾ

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസ് ചെയ്തു. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്....

രജനികാന്തിന്റെ “പേട്ട” മോഷൻ പോസ്റ്റർ എത്തി

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പേട്ടയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്സ് ആണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ത്രിഷയാണ് നായിക. ചിത്രത്തിൽ വിജയ് സേതുപതി…

വരത്തൻ ട്രെയിലറെത്തി

ഫഹദ് ഫാസില്‍–അമൽ നീരദ് ചിത്രം വരത്തന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംഷയും നിറഞ്ഞ ട്രെയ്‌ലർ സിനിമയുടെ കാത്തിരിപ്പിന് കഠിനമേകുന്നു....

രാജമൗലിയുടെ മകന്‍ വിവാഹിതനാകുന്നു

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ സംവിധായകനും നിർമ്മാതാവുമായ രാജമൗലിയുടെ മകന്‍ കാർത്തികേയ വിവാഹിതനാകുന്നു. വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന്‍ ജഗപതി...

മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി ലാലേട്ടൻ

പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ആശംസകളുമായി ലാലേട്ടൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂക്കയ്‌ക്കോടൊപ്പമുള്ള ഒരു ഫോട്ടോയും ആശംസയും പങ്കുവച്ചു ലാലേട്ടൻ....

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. കോട്ടയം പാലസ്വദേശി എൻ അനൂപ് ആണ് വരൻ. സെപ്തംബർ...

ദുരന്തനിവാരണത്തിൽ സാങ്കേതിക സഹായവുമായി ഐ.ടി വകുപ്പ്

കൊച്ചി: മഴക്കെടുതിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ദുരന്ത ബാധിതരുടെ വിവര ശേഖരണവും സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന സപ്ലൈ ചെയിനുകളുടെ ഏകോപനവുമാണ്...

ചൂടൻ ഗാനരംഗവുമായി ദുൽഖർ

ദുൽഖർ സൽമാന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. മഹാനടി മുതൽ ഇങ്ങോട്ട് ദുൽഖറിന്റെ സമയമാണ്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലെ ചൂടൻ...

തോൽപ്പെട്ടി വന്യജീവി സങ്കേതം

കേരളത്തിലെവയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. ആനകൾക്കും പുലികൾക്കും ഇവിടം പ്രശസ്തമാണ്. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല...

പ്രഭാസ് കേരളത്തിന് നൽകിയത് 25 ലക്ഷം മാത്രം

കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ പ്രഭാസ് നൽകിയത് 25 ലക്ഷം രൂപ മാത്രം. പ്രഭാസ്...

പി.കെ ശശിക്കെതിരായ പരാതി സ്ഥിരീകരിച്ച് സീതാറാം യച്ചൂരി

ഡിവൈഎഫ്ഐ നേതാവായ യുവതി ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശിക്കെതിരെ പീഡനാരോപനമായി രംഗത്തുവന്ന സാഹചര്യത്തിൽ യുവതിയുടെ പരാതി സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം...