HomeMoviesചൂടൻ ഗാനരംഗവുമായി ദുൽഖർ

ചൂടൻ ഗാനരംഗവുമായി ദുൽഖർ

ദുൽഖർ സൽമാന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. മഹാനടി മുതൽ ഇങ്ങോട്ട് ദുൽഖറിന്റെ സമയമാണ്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലെ ചൂടൻ ഗാനവുമായിട്ടാണ് ഇത്തവണ താരത്തിന്റെ വരവ്.  ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.

ചിത്രത്തിലെ ഒരു പാർട്ടി മൂഡ് ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമാശയും പ്രണയവും എല്ലാം നിറഞ്ഞ ഈ ത്രില്ലിങ് ലൗസ്റ്റോറി എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ എന്ന് ദുൽഖർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular