HomeNewsകേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജസ്ഥാൻ

കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജസ്ഥാൻ

രാജസ്ഥാൻ : നിപ്പ വൈറസ് ബാധിച്ച് 13  പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ രാജസ്ഥാൻ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.നേരത്തെ രോഗബാധ സ്ഥിരീകരിച്ച  കോഴിക്കോട്  പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് ഇന്ന് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള  യാത്രകളിലാണ് ജാഗ്രത പാലിക്കാൻ നിർദേശം .

RELATED ARTICLES
- Advertisment -

Most Popular