Month: May 2018

‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ?

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ്…

ടിനി ടോംന്റെ വത്യസ്ഥമായ വില്ലൻ കഥാപാത്രം എത്തുന്നു : ടീസർ കാണാം

നടൻ, സഹനടൻ, ഹാസ്യകഥാപാത്രo , വില്ലൻ എന്നീ വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന താരമാണ് ടിനി ടോം. മലയാളത്തിന് ശേഷം തമിഴ് സിനിമയിലും…

മലബാര്‍ ചിക്കന്‍ കറി

നോൺ വെജ് പ്രേമികൾക്കായി സ്വാദിഷ്ടമുള്ള മലബാർ ചിക്കൻ കറി തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍- ഒരു കിലോ സവാള- അരക്കിലോ ഉരുളക്കിഴങ്ങ്-…

സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനൊപ്പം മകൻ ഗോകുൽ സുരേഷ്

വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ…

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാർ

കർണാടക : ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ എതിരില്ലാതെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു മു​തി​ർ​ന്ന ബി​ജെ​പി  എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​ർ പി​ന്മാ​റി​യ​തോ​ടെയാണ് കോ​ൺ​ഗ്ര​സ്…

പണം തട്ടുന്ന മൊബൈൽ ആപ്പുകൾ

സോഷ്യൽ മീഡിയ വഴിയും, മെസ്സേജ് ലിങ്കുകൾ വഴിയും ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരം സുരക്ഷിതമല്ലാത്ത…

ശനിയാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കോഴിക്കോട്ജില്ലയില്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് ശനിയാഴ്ച പിഎസ് സി എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ വനിതാ സിവില്‍…

ബിബിൻ ജോർജിന്റെ വിവാഹ വീഡിയോ കാണാം

തിരക്കഥാകൃത്തും നടാനുമായ ബിബിൻ ജോർജിന്റെ വിവാഹ വീഡിയോ കാണാം

അത്താഴത്തിന് ശേഷം പഴം ഇനി വേണ്ട

പഴം ആരോഗ്യത്തിനു നല്ലതാണ്. അത്താഴം കഴിഞ്ഞാൽ ഒരു പഴം മുടങ്ങാതെ കഴിക്കുന്നവരുണ്ട്. പോഷകങ്ങൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ അതു പഴം നികത്തുമെന്നാണ്…

നിപ്പ വൈറസ് ബാ​ധി​ച്ച് ഒരാൾ കൂടി മരിച്ചു

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പേരാമ്പ്രയിൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി മൂ​സ്സ​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ നി​പ്പാ വൈ​റ​സ്…

നിപ്പ വൈറസ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

മലപ്പുറം: നിപ്പ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത…

നിപ വൈറസ് ബാധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കുശേഷം കോഴിക്കോട് ജില്ലയില്‍ 19 പേര്‍ ചികിത്സയില്‍

കോഴിക്കോട്:  നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് (23) ഉച്ചയ്ക്ക് 12 മണിക്കുശേഷം 19 പേര്‍ വിവിധ ആശുപത്രികളില്‍…