2017

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി. വിഴിഞ്ഞത്തും പൂന്തുരയിലും സന്ദര്‍ശനം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ കാണാന്‍ പ്രതിരോധമന്ത്രി...

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം, ...

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രം ” കുട്ടന്‍പിള്ളയുടെ ശിവരാത്രി”

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രമായ കുട്ടന്‍പിള്ളയുടെ ശിവരാത്രി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരകഥ തയാറാക്കിയത് ജോലെറ്റ്...

ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണ് കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ശക്തമായ കാറ്റിനെതുടര്‍ന്നാണ് ഹൈമാസ്...

135 കിലോമീറ്റർ വേഗത്തിൽ “ഓഖി” ലക്ഷദ്വീപില്‍ വ്യാപക നാശം

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തമായി വീശുന്നു. അഗതി, അമിനി, കടമത്, മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, കില്‍ട്ടന്‍, ബിത്ര,...

അബി അന്തരിച്ചു

കൊ​ച്ചി: പ്രമുഖ മിമിക്രി താരവും മലയാള നടനുമായ അബി (52) അന്തരിച്ചു. രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ...

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്....

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ്...

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം:ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾക്കു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക്...

സണ്ണിലിയോൺ ആണ്‍ വേഷത്തില്‍ ചിത്രങ്ങൾ കാണാം

ആണ്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് സണ്ണിലിയോൺ .സണ്ണിലിയോൺ തന്നെയാണ് തന്റെ ആൺ വേഷത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് .ചിത്രങ്ങളും...