HomeNewsകേരളാ ഹൗസിൽ വിഎസിന് അവഗണന

കേരളാ ഹൗസിൽ വിഎസിന് അവഗണന

ന്യൂഡൽഹി:പത്ത് ദിവസം മുമ്പ് റൂം  ബുക്ക് ചെയ്ത വിഎസ് അച്യുതാനന്ദന് റൂം നൽകാൻ തയാറാകാതെ കേരള ഹൗസ് അധികൃതർ.  വിഎസ് അച്യുതാനന്ദന്  ഡലഹിയിലെത്തുമ്പോൾ പതിവായി താമസിക്കാറുള്ള 204 ാം നമ്പർ റൂം ആണ്  കേരള ഹൗസ് അധികൃതർ അദേഹത്തിന് നൽകാതിരുന്നത്.ഇതേസമയം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് ഈ റൂം നൽകുകയും അദേഹം പോയതിനുശേഷം മാത്രമാണ് വിഎസിന് ഈ മുറി നൽകിനൽകിയത് .അവഗണനയെ തുടർന്ന്  കേരളാ ഹൗസ് എആർസിയെ കണ്ട‌് വിഎസ് പരാതി അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular