News

സ്രാ​വു​ക​ൾ കുടുങ്ങും : പ​ൾ​സ​ർ സു​നി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ്രാ​വു​ക​ൾ ഇ​നി​യും കു​ടു​ങ്ങാ​നു​ണ്ടെ​നും, സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി.  റി​മാ​ൻ​ഡ്…

ജിഎസ്ടിക്കു ശേഷം ഉള്ള സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക കാണാം

തിരുവനന്തപുരം∙ ജിഎസ്ടി വന്നതുകൊണ്ട് കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുമെന്ന് ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ…

മെമ്മറി കാർഡ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഏൽപിച്ചു : പൾസർ സുനി

നടി അക്രമിക്കപെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനി മൊഴി കൊടുത്തതായി റിപ്പോർട്ടുകൾ .…

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ .കേസ് ഏറ്റെടുത്ത അഡ്വ.ആളൂര്‍ ജയിലില്‍ എത്തി സുനിയുമായി…

നടിയെ ആക്രമിച്ച സംഭവം സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അന്വേഷണം ശരിയായ…

ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവിയായി

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് .…

ഭാവനയുടെ പത്രക്കുറിപ്പ് പുറത്ത്

തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് നടി ഭാവന. ഭാവനയുടെ പത്രക്കുറിപ്പ് വായിക്കാം– പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ ഫെബ്രുവരിയിൽ…

മലയാള സിനിമയില്‍ രണ്ടു ചേരികൾ രൂപപ്പെടുന്നു

കൊച്ചി: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരികൾ  രൂപപ്പെടുന്നു.ദിലീപിനെ അനുകൂലിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു.എന്നാൽ എതിർക്കുന്നവർ അത്…

പള്‍സര്‍ സുനി ദിലീപിനയച്ചു എന്ന് പറയപ്പെടുന്ന കത്ത് പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് . നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി നടന്‍…

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: നടിക്കെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. കേസിലെ പ്രതി…

കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . അറബിക്കടലില്‍ രൂപംകൊണ്ട…

ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: വസ്തുവിന്റെ ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍. 1950 മുതലുള്ള ആധാരങ്ങള്‍ക്ക്…