News

ദിലീപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍

കൊച്ചി: യുവനടി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കും. അറസ്റ്റിലായ നടൻ ദിലീപിനെതിരെ…

യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

കൊച്ചിയില്‍ യു​വ​ന​ടിയെ  ആക്രമിച്ച കേസില്‍ നടന്‍ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  അ​റ​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യു​ടെ…

മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ ബിജെപി യിലേക്ക് ?

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിഎം.ടി. രമേശ് കൂടിക്കാഴ്ച നടത്തി. സെൻകുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിൽ…

ജൂലൈ 11ന് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 11 ന് അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.…

വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി നടത്താനിരുന്ന സമരം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി കേരള സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 11ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സമരത്തിൽ നിന്നും ഒരു…

നിലവറ തുറക്കണമെങ്കിൽ സ്ഫോടനം വേണ്ടിവരുമെന്ന വാർത്തകൾ അറിവില്ലായ്മ മൂലമെന്ന് രാജകുടുംബം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, കാരണങ്ങൾ എല്ലാം കോടതിയെ…

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് വിദേശത്തു ജോലിചെയുന്നത് നിയന്ത്രിക്കണമെന്ന് കോടതി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്തു വിദേശ ജോലിക്ക്പോകുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്  ഹൈക്കോടതി. ഇതിനുവേണ്ടി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം . ഉദ്യോഗസ്ഥരുടെ…

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ ഇടുക്കി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥ​ലം​മാ​റ്റി. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ഡ​യ​ക്ട​റാ​യാ​ണ് പു​തി​യ…

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി -ചിത്രങ്ങൾ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും…

വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ചതിന് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു

തൃശൂർ : അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ  വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറും മുകേഷും മോശമായി സംസാരിച്ചതിനും അമ്മ ഭാരവാഹികള്‍ കൂവിയതിനും അമ്മ പ്രസിഡന്‍റ്…

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു.ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത് .ആ​ലു​വ എ​സ്പി എ.​വി. ജോ​ർ​ജ്,…

കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍…