News

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച്‌ ഫാക്‌ടറി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഫാക്ടറിയുടെ…

പോലീസ് ഒരു അലങ്കാരമോ ?

ക്യാംപ് ഫോളോവേഴ്സിന്റെ  കണക്കെടുപ്പിൽ മുൻകേന്ദ്ര മന്ത്രിമാർക്ക് ഇപ്പോഴും സെക്യൂരിറ്റി ഉള്ളതായി കണ്ടെത്തി. കെ വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ സി…

എഡിജിപിയുടെ വീട്ടിൽ പട്ടിയെ പോലീസുകാർ കുളിപ്പിക്കുന്ന വീഡിയോ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​യി​രി​ക്കെ നി​തി​ൻ അ​ഗ​ർ​വാ​​ൾ ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പ​ട്ടി​യെ കുളിപ്പിപ്പിക്കുന്ന വീഡിയോ പുറത്ത്.  പോ​ലീ​സ്…

ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി യു. എ .ഇ യിൽ ഞാൻ തിരിച്ചെത്തും : അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: യുഎഇയില്‍ തനിക്കെതിരെ കേസുകൊടുത്ത ബാങ്കുകളുടെ സഹായത്തോടെ തന്നെ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സാമ്പത്തികകേസില്‍ ജയില്‍ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ജൂവലറി ശൃംഖലകളുടെ…

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവം : സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി .എഡിജിപി സുദേഷ്കുമാര്‍ ജീവനക്കാരെ അടിമപ്പണി…

രാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണം വരും : കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ

രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്ന് എംഎല്‍എ കെ.ബി. ഗണേഷ്കുമാര്‍. അഞ്ചലില്‍ യുവാവിവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ കുറിച്ച്…

ഇന്ന് ചെറിയ പെരുന്നാള്‍

ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍ .കേരളത്തിലെ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് ഇസ്‌ലാം വിശ്വാസികള്‍…

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിക്കടുത്ത് പറക്കും തളിക ?

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂഡൽഹിലെ വസതിക്കടുത്ത് ആകാശത്ത് അജ്ഞാതമായ ഒരു വസ്തു (UFO) പറക്കുന്നതായി കണ്ടെന്ന് റിപ്പോർട്ട്. ജൂൺ ഏഴിന് രാത്രി ഏഴരയോടെ  ദില്ലിയിലെ…

യുവാവിനെ മര്‍ദിച്ച സംഭവം : ഗണേഷ് കുമാറിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസിൽ ഗണേഷ് കുമാറിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് പരാതിക്കാരനായ അനന്തകൃഷ്ണനെ മർദിക്കുകയും അസഭ്യം…

കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. മലയോര പ്രദേശങ്ങളിൽ പരക്കെ മഴക്കെടുതി. കോഴിക്കോടിന് പുറമെ വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട്…

ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി

വീരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വർക്ക് ഔട്ട് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി,…

തരംഗമായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്

മുംബൈ: എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് റിലയന്‍സ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രൻ ആകാശ് അംബാനിയുo  റോസി ബ്ലൂ ഡയമണ്ട്സ് ഉടമ…