കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

Tiruppur: Prime Minister Narendra Modi addresses a BJP rally in Tiruppur, Tamil Nadu, Sunday, Feb. 10, 2019. (PTI Photo/R Senthil Kumar) (PTI2_10_2019_000131A)

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫി​ക്കി സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. 

ക​ർ​ഷ​ക​രു​ടെ ലാ​ഭം മു​ട​ക്കി​യ ത​ട​സ​ങ്ങ​ൾ ഇ​ല്ലാ​താ​യി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ഫി​ക്കി സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.രാ​ജ്യം തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. സാ​ന്പ​ത്തി​ക​രം​ഗ​ത്ത് രാ​ജ്യം തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2020ൽ ​രാ​ജ്യം ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യി. എ​ന്നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ വേ​ഗ​ത്തി​ൽ മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്.വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ അ​ട​ക്കം റി​ക്കോ​ർ​ഡ് നി​ക്ഷേ​പം ഉ​ണ്ടാ​യി. പ്ര​തി​സ​ന്ധി കാ​ല​ത്തെ പാ​ഠ​ങ്ങ​ൾ ഭാ​വി​യി​ൽ ക​രു​ത്താ​കു​മെ​ന്നും ലോ​ക​ത്തി​ന് ഇ​ന്ത്യ​യി​ലു​ള്ള വി​ശ്വാ​സം ശ​ക്തി​പ്പെ​ട്ടു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

English Summary : Prime Minister Narendra Modi again justifies agricultural laws

admin:
Related Post