News

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക വി​ജ​യാ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് ക​ർ​ണാ​ട​ക പോലീസ് അറസ്റ്റ്…

ശരിക്കും ‘വിദേശി’ എത്തുന്നു : ആദ്യം 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിൽ

വിദേശമദ്യം എന്ന പേരിൽ  കേരളത്തിലെ ബിവറേജസ് കോർപറേഷൻ വിൽപനകേന്ദ്രങ്ങളിൽ കൂടുതൽ വിറ്റുകൊണ്ടിരിക്കുന്നത്  ഇന്ത്യ നിർമ്മിത ബ്രാൻഡുകളാണ് .എന്നാൽ ഈ മാസം മുതൽ വിദേശനിർമ്മിത വിദേശമദ്യം വിൽപനകേന്ദ്രങ്ങളിലെത്തിക്കാൻ തയാറെടുക്കുകയാണ് ബിവറേജസ് കോർപറേഷൻ.തുടക്കത്തിൽ കോർപറേഷന്‍റെ…

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ജിയോളജി ടീച്ചർ ഓൺലൈൻ പരീക്ഷ ജൂൺ…

വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും : മന്ത്രി എം.എം. മണി

തിരുവനന്തപുരം : 7300 കോടിയുടെ കടബാധ്യതയുള്ളതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.നിരക്ക് വർധിപ്പിക്കാതെ  പിടിച്ചുനില്‍ക്കാനാവില്ലന്നും എല്ലാവരുടെയും സഹകരണമുണ്ടെകിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും…

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം : ആർടിഎഫ് ഉദ്യോഗസ്ഥർ

മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് വരാപ്പുഴയിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ പറഞ്ഞു .കസ്റ്റഡിയിലെടുത്ത് അഞ്ചുമിനിറ്റിനുള്ളിൽ ശ്രീജിത്തിനെ ലോക്കൽ പൊലീസിനു കൈമാറിയെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആർടിഎഫ്…

വിഴിഞ്ഞം പദ്ധതി : ജീവനോപാധി നഷ്ടപരിഹാര തുക വിതരണം നാളെ

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട 731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് ആളോഹരി നഷ്ടപരിഹാര തുകയായ 5.60…

മഞ്ഞു പുതച്ച രാമക്കല്‍മേട്

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ പ്രദേശമാണ് രാമക്കൽമേട്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ പാദം ഇവിടുത്തെ പാറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അതിനാലാണ് ഈ…

കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഞായറാഴ്ച വരെ 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ കനത്ത മഴയ്ക്കും തിങ്കളാഴ്ച…

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന്

രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു നൽകാൻ ധാ​ര​ണ​.ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്.തീരുമാനത്തിനു പിന്നിൽ ആരുടേയും…

ഗിർ-ഗാദഡയിൽ അനധികൃതമായി വന്യമൃഗ പ്രദർശനം

ഗുജറാത്ത്  ഗിർ-ഗാദഡയിൽ അനധികൃതമായി വന്യമൃഗങ്ങളെ പ്രദർശിപ്പിച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്തു. വനത്തിനോട് ചേർന്ന് താമസിക്കുന്ന ആളുകളിൽ ചിലരാണ് പണം വാങ്ങി…

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ല

ന്യൂഡൽഹി: ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാൽ ഇത്തവണ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ലെന്നും അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ…

യുവാവിനെ മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു

കൊച്ചി: കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തു.…