News

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ല : എസ്ഡിപിഐ നേതാവ്

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ലെന്നും എസ്ഡിപിഐ ക്ക് വിദ്യാർത്ഥി സംഘടനയില്ലെന്നും എസ്ഡി പിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത്. കോളേജിൽ സംഘടനാ സ്വാതന്ത്ര്യം…

എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ  കൊലപാതകവുമായി ബന്ധപെട്ട്  എസ്ഡിപിഐ പ്രവർത്തകരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബിലാല്‍, ഫറൂഖ്,…

ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീയുടെ മൊഴി

കത്തോലിക സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കോട്ടയം കുറവിലങ്ങാടി മഠത്തിൽ എത്തി പൊലീസ് കന്യാസ്ത്രീയുടെ മൊഴിഎടുത്തു .വൈക്കം…

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമിസംഘം കാര്‍…

നിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ 

ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി കേരള ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചു .സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്ന പേര് തുടക്കത്തിൽ…

ഫെഫ്കക്ക് ആഷിഖ് അബുവിന്റെ മറുപടി

ഫെഫ്ക തങ്ങളുടെ ഫേസ്ബുക്ക് പേജിൽ നിരത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു.ഫെഫ്കയുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു കൊണ്ടാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്ക്…

അമ്മ’ക്ക് ഉപദേശം നൽകി സി.പി.ഐ (എം) പത്രക്കുറിപ്പ്

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സി.പി.ഐ (എം)  .സി.പി.ഐ (എം) പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഈക്കാര്യം സൂചിപ്പിച്ചിരിക്കുന്നത് .അതേസമയം അമ്മ വിഷയത്തില്‍ എം.എല്‍.എമാരായ…

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പി ബാലചന്ദ്രൻ

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ .തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രേതിഷേധം…

2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവന്നു

2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിക്ക് സത്യമല്ലെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെ സർജിക്കൽ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവന്നു.മുൻ കേന്ദ്രമന്ത്രി അരുൺ…

താരസംഘടനയായ അമ്മയിൽ കൂട്ട രാജി

താരസംഘടനയായ അമ്മയിൽ കൂട്ട രാജി .ഭാവന, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽ നിന്ന് രാജിവെച്ചു…

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നു

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് വീണ്ടും തുടരുന്നു. കൊല്ലം ആര്യങ്കാവില്‍നിന്ന് 9500 കിലോ മീനിലാണ് ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.  രാമേശ്വരം,തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ മീനിൽ 7000 കിലോ ചെമ്മീനും…

അമ്മയുടെ ജനറൽ ബോഡി യോഗം 2018 – വീഡിയോ കാണാം

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടന്നു.പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽബോഡി തീരുമാനിച്ചു .ഇതിനെതിരെ വനിതാകൂട്ടായ്മയായ…