News

മലകയറാൻ തൃപ്തിദേശായി എത്തും

ശബരിമല സ്ത്രീപ്രവേശനത്തിനുവേണ്ടി ഹർജി നൽകിയ തൃപ്തിദേശായി വൃശ്ചികത്തിൽ ശബരിമലയിൽ എത്തും. നവംബർ പതിനേഴിന് ശേഷം ശബരിമലയിൽ എത്തുമെന്ന് തൃപ്തിദേശായി മാധ്യമങ്ങളോട്…

ദർശനത്തിന് സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ

ശബരിമല ദർശനം നടത്താൻ സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ .30 വയസുള്ള അഞ്ചു എന്ന ചേർത്തല സ്വദേശിയാണ് പമ്പ കണ്ട്രോൾ റൂമിൽ എത്തിയിരിക്കുന്നത്…

മാധ്യമങ്ങൾക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നു : P S ശ്രീധരൻപിള്ള

മാധ്യമ പ്രവർത്തകർക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നതായും അത് വളരെ അപകടമാണെന്നും എത്രയും പെട്ടെന്ന്  പിരിച്ചുവിടാൻ  CPM തയാറാകണമെന്നും P S…

നടയടയ്ക്കാനുള്ള നീക്കം ബിജെപി യുമായി ആലോചിച്ചെന്ന് പി.എസ് ശ്രീധരൻ പിള്ള

തുലാമാസ പൂജയുടെ അന്ന് സ്ത്രീകൾ പ്രവേശിച്ചാൽ നടയടയ്ക്കാനുള്ള തീരുമാനം തന്ത്രി തന്നോട് ആലോചിച്ചെന്ന് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. യുവമോർച്ച യോഗത്തിലെ…

ദീപാവലി: സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന

ദീപാവലി തിളക്കത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈപൊള്ളാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമായാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍…

‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു

കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് 'വേഗ 120' സര്‍വ്വീസ് ആരംഭിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ്…

സുരക്ഷാവലയത്തിനുള്ളിൽ ശബരിമല : ദർശനത്തിന് സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പോലീസ്

നാളെ ചിത്തിര ആട്ടതിരുന്നാൽ ആയിരിക്കെ വൻസുരക്ഷാ സന്നാഹങ്ങളിൽ നിറഞ്ഞ് ശബരിമല. രണ്ട് എഡിജിപി മാരുടെ നേതൃതത്തിൽ 2300 ൽ പരം…

ശബരിമല : സുപ്രീംകോടതി വിധിയിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി

ശബരിമല വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച് ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യത ഉണ്ട്. അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പതിമൂന്നാം…

ശബരിമല: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ…

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം. രാജ്യത്തിൻ്റെ കായികമേഖലയിലേക്ക് പ്രതിഭാധനരായ കായിക താരങ്ങളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ള…

സ്റ്റാച്യൂ ഓഫ് യൂണിറ്റി മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മശതാബ്ദി ദിനമായ ഇന്ന് 182 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി…

സന്ദീപാനന്ദഗിരിക്ക് ഗൺമാനെ അനുവദിച്ചു

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ  വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി .എന്നാൽ വിരലടയാളങ്ങളോ മറ്റു തെളിവുകളോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല…