HomeNewsവോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗണില്ല; ആവശ്യം ഹൈക്കോടതി നിരസിച്ചു

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗണില്ല; ആവശ്യം ഹൈക്കോടതി നിരസിച്ചു

വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യവും സർക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് മേനോൻ ,സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

English Summary :No lockdown on counting day; The High Court rejected the demand:

RELATED ARTICLES
- Advertisment -
Google search engine

Most Popular