“സ്പു​ട്‌​നി​ക് വി’ ​ആ​ദ്യ ബാ​ച്ച് ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും

റ​ഷ്യ​ന്‍ ഡ​യ​റ​ക്ട് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് മേ​ധാ​വി കി​റി​ല്‍ ദി​മി​ത്രീ​വ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ മ​റി​ക​ട​ക്കാ​ന്‍ റ​ഷ്യ​ന്‍ വാ​ക്‌​സി​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ദി​മി​ത്രീ​വ് പ​റ​ഞ്ഞു.
“സ്പു​ട്‌​നി​ക് വി’ ​ഇ​ന്ത്യ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി​രു​ന്നു അ​നു​മ​തി. “സ്പു​ട്‌​നി​ക് വി’ ​എ​ത്തു​ന്ന​തോ​ടെ രാ​ജ്യ​ത്തെ വാ​ക്‌​സി​ന്‍ ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് “സ്പു​ട്‌​നി​ക് വി’

admin:
Related Post