HomeNews32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്

32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്

ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.പാപ്പാന്‍മാര്‍ അടക്കം ഗുരൂവായൂര്‍ നഗരസഭ പരിധിയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

English Summary :Guruvayoor elephant kotta covid

:

RELATED ARTICLES
- Advertisment -
Google search engine

Most Popular