വെള്ളി. സെപ് 30th, 2022

Month: ഓഗസ്റ്റ്‌ 2022

കോബ്ര പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ ?

വിക്രം കേന്ദ്ര കഥാപാത്രമാകുന്ന കോബ്ര തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ . ചിത്രത്തിന്റെ ദൈർഘ്യo കൂടുതലാണെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു അത് ബോറടിപ്പിക്കുന്ന എന്നാണ് അവർ പറയുന്നത്. ഏറെ പ്രതീക്ഷയോടെ…

എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ…

പഴഞ്ചൊല്ലുകൾക്ക് ശേഷം ” അർത്ഥ സമ്പൂർണ” വുമായി അംബികാ ബാലസുബ്രഹ്മണ്യൻ വടവട്ട്!

വരും തലമുറയിൽ നിന്നും നമ്മുടെ മാതൃ ഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃ ഭാഷ അന്യം നിന്നു പോകാതിരിക്കാൻ എളിയ പരിശ്രമം നടത്തുകയാണ് മറുനാടൻ മലയാളിയും അധ്യാപികയുമായ അംബികാ ബാല സുബ്രഹ്മണ്യൻ. നേരത്തെ തന്നെ നടന മയൂരി ഫൈൻ ആർട്സ് അക്കാദമി…

ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന “ഇമ്പം”; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി

ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ബാംഗ്ളൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.…

പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു

ഫാസ്റ്റസ്റ്റ് ഗ്രോയിങ് ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഓഗസ്റ്റ് 27നു ശനിയാഴ്ച ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരങ്ങളും മോഡലുകളുമായ ഗായത്രി സുരേഷും അനുമോളും മുഖ്യാതിഥികളായ…

പ്രേക്ഷക പ്രീതി നേടുന്ന പ്രവാസി ഡ്രൈവറുടെ കഥ പറയുന്ന “ടു മെൻ” എന്ന ചിത്രത്തിലൂടെ പ്രശസ്തനാകുന്ന കലാ സംവിധായൻ ജോയൽ ജോർജ്

നല്ല കാലം മുഴുവൻ പ്രവാസി ലോകത്ത് ചിലവിടുന്ന ഒരു ഡ്രൈവർ..അയാളുടെ കഥ ആണ് ‘ടു മെൻ’ . പ്രവാസി ജീവിതം അതെ ഫീലോടെ മലയാളത്തിലെത്തിയിട്ട് കുറെ ആയി ഈ സിനിമയുടെ പ്രത്യകതയും അതാണ് . ഇർഷാദ് അലി , എം.എ നിഷാദ്…

ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍  ‘ജനുവരിയിൽ യുവലഹരിയിൽ‍’ ഗാനം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ‍’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു  കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ…

ജഗതിയെ കാണാനെത്തി സുരേഷ്‌ഗോപി

നടൻ ജഗതിശ്രീകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി. ജഗതി ശ്രീകുമാറിനെപ്പറ്റിയുള്ള പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് ജഗതിയുടെ വീട്ടിൽ സുരേഷ്‌ഗോപി എത്തിയത്. പുസ്തക പ്രകാശനത്തിന് ശേഷം ജഗതിയുടെ കാൽ തൊട്ട് വന്ദിച്ചാണ് സുരേഷ്‌ഗോപി മടങ്ങിയത്. വീഡിയോ കാണാം English Summary :  Suresh Gopi…

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും” ചിത്രീകരണം പൂർത്തിയായി..

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജവാനും മുല്ലപ്പൂവും ” എന്ന ചിത്രത്തിന്റെ…

ഇന്ദ്രജിത്ത്‌  സുകുമാരൻ,വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം “അനുരാധ  ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി

ഇന്ദ്രജിത്ത്‌  സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനു സിത്താര, സുരഭി ലക്ഷ്മി  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പർ.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യൽ…

സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും …… ശ്രദ്ധനേടി ശുഭദിനം ട്രയിലർ

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച്, ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം “ശുഭദിന”ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു . നഗരത്തിലെ ഒരു ഫ്ളാറ്റിൽ…

നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം; മ്യൂസിക് കംമ്പോസിങ്ങ് തുടങ്ങി

ഷെയ്ൻ നിഗത്തെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി. മൂവി മെജീഷ്യൻസിൻ്റെ ബാനറിൽ വിനീത അഭിജിത്ത്, വർഗ്ഗീസ്, അഭിജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുദുൾ വഹാബ് ആണ്. ഇതു…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide