August 2022

സലിം കുമാർ നായകനാകുന്ന ത്രില്ലർ ചിത്രം “ഇറച്ചി” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇറച്ചി. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം...

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന്  അട്ടപ്പാടി യിൽ കൊടി ഉയർന്നു

ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ ആദ്യത്തെ നാഷ്ണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവെല്ലിന് കൊടി ഉയർത്തി. ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന...

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി തരംഗമാക്കി ആരാധകർ !

ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ബ്രഹ്മാണ്ഡ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ...