HomeMoviesപോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഉദ്ഘാടനം...

പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു

ഫാസ്റ്റസ്റ്റ് ഗ്രോയിങ് ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഓഗസ്റ്റ് 27നു ശനിയാഴ്ച ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരങ്ങളും മോഡലുകളുമായ ഗായത്രി സുരേഷും അനുമോളും മുഖ്യാതിഥികളായ ചടങ്ങിൽ പോപ്പീസ് മാനേജ്മന്റ് സ്റ്റാഫും മറ്റു വിശിഷ്ടാഥിതികളും സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular