ചൊവ്വ. ആഗ 16th, 2022

Month: ജൂൺ 2022

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റിലീസിന് ഒരുങ്ങി

സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്സ് എൻ്റർടെയിമെൻ്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന്…

കലാഭവൻ ഷാജോൺ നായകനാകുന്ന പ്രൈസ് ഓഫ് പോലീസിന് തുടക്കമായി. ചിത്രീകരണം തിരുവനന്തപുരത്ത്

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ്…

സൂര്യ ഓസ്‌കര്‍ കമ്മിറ്റിയിലേക്ക്

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ നടൻ സൂര്യയും, ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടനാണ് സൂര്യ 2022-ൽ സംഘടനയിൽ ചേരാൻ…

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കടുത്ത ശ്വാസകോശ അണുബാധയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. 2009 ൽ ആയിരുന്നു ബംഗളൂരു സ്വദേശിയും വ്യവസായിയുമായിരുന്ന വിദ്യാസാഗറും മീനയും തമ്മിലുള്ള വിവാഹം. നൈനിക എന്ന മകളുണ്ട്.…

കടുവയുടെ റിലീസ് ജൂലൈയിലേക്ക് മാറ്റി

പൃഥ്വിരാജ് നായകനാകുന്ന കടുവ യുടെ പ്രദർശനം ഒരാഴ്ചയ്ക്ക് ശേഷമെന്ന് അണിയറപ്രവർത്തകർ, ഈ മാസം 30 ന് പ്രദർശനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാൽ സിനിമയുടെ പ്രമോഷനും മറ്റും തീരുമാനിച്ചതുപോലെ നടക്കുമെന്നും കുറിപ്പിൽ പറയുന്നു. സിനിമയുടെ റിലീസ് എന്തുകൊണ്ടാണ് മാറ്റിയതെന്ന് വ്യക്തമല്ല, ചിത്രത്തിന്റെ…

ഹൃദയാഘാതത്തെ തുടർന്ന് സിനിമ താരം അംബിക റാവു അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു (58) അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു അംബിക, കൂടാതെ കോവിഡും ബാധിച്ചിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ്, കുംബളങ്ങി…

ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിലെ ‘ബര്‍മൂഡ’; റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മൂഡ’യുടെ റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി. ചിത്രം ജൂലായ് 29ന് തീയേറ്ററുകളിൽ എത്തും. പെൻ ആൻ്റ് പേപ്പർ ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ,…

5 ഭാഷകളിൽ എത്തുന്ന ഹോളീവുഡ് ചിത്രം “എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്”; ചിത്രത്തിലെ ഇളയരാജയുടെ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

കാന്‍സ് ചലച്ചിത്ര മേളയടക്കം  നിരവധി ഫെസ്റ്റിവല്‍ പുരസ്ക്കാരങ്ങള്‍ നേടിയ “എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്” എന്ന ചിത്രത്തിലെ മാസ്ട്രോ ഇളയരാജ സംഗീതം നല്‍കിയ ഗാനം പുറത്തിറക്കി. ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡയും, എമിലി മാക്കിസ് റൂബി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഹൊറര്‍ മിസ്റ്ററി…

പ്രണയവും പ്രതികാരവും നിറഞ്ഞ “സ്പ്രിംഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ…

സണ്ണി വെയ്ൻ-ധ്യാൻ ശ്രീനിവാസൻ-അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; പുതിയ പോസ്റ്റർ പുറത്ത്ചിത്രം ഓഗസ്റ്റിൽ റിലീസിനെത്തുന്നു

നവാഗതനായ സഞ്ചിത് ചന്ദ്രസേനൻ്റെ സംവിധാനത്തിൽ അരുൺ കെ ഗോപിനാഥൻ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങൾ ഒന്നിക്കുന്ന മൾട്ടിഹീറോ ത്രില്ലർ ചിത്രം ‘ത്രയം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ റീലീസ് ഓഗസ്റ്റിൽ നിശ്ചയിച്ചിരിക്കുന്നു. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ,…

അമ്മ യിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയില്ല ; അന്തിമ തീരുമാനം വിശദീകരണം തേടിയതിന് ശേഷം

മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് ഷമ്മി തിലകനെ ഇതുവരെ പുറത്താക്കിയില്ല എന്ന് നടൻ സിദ്ദിഖ്, അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷം എടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു. ഷമ്മിതിലകനോട് ഒരിക്കൽക്കൂടി വിശദീകരണം ശേഷമായിരിക്കും തീരുമാനം. കഴിഞ്ഞ വർഷം നടന്ന ‘അമ്മയുടെ…

ശരീരം കൂട്ടിയും കുറച്ചും എവർ ഗ്രീൻ സ്റ്റാർ റഹ്മാൻ

കൊറോണക്ക് ശേഷം റഹ്മാൻ്റെ പ്രദർശനത്തിനെത്തിയ സിനിമ സീട്ടിമാർ (തെലുങ്ക്) മാത്രമാണ്. എന്നാൽ ലോക്ക് ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങൾ നടത്തിയും അഭിനയിച്ച് കൊണ്ട്…