ബുധൻ. ആഗ 17th, 2022

പൃഥ്വിരാജ് നായകനാകുന്ന കടുവ യുടെ പ്രദർശനം ഒരാഴ്ചയ്ക്ക് ശേഷമെന്ന് അണിയറപ്രവർത്തകർ, ഈ മാസം 30 ന് പ്രദർശനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാൽ സിനിമയുടെ പ്രമോഷനും മറ്റും തീരുമാനിച്ചതുപോലെ നടക്കുമെന്നും കുറിപ്പിൽ പറയുന്നു.

സിനിമയുടെ റിലീസ് എന്തുകൊണ്ടാണ് മാറ്റിയതെന്ന് വ്യക്തമല്ല, ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞു തമിഴ്‌നാട് സ്വദേശിയായ മഹേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു, കോടതി ഇത് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

റിലീസ് തീയതി മാറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അണിയറപ്രവർത്തകർ പറഞ്ഞു

English Summary : Kaduva release has been postponed

https://www.instagram.com/p/CfT4f50v5pE/?utm_source=ig_web_copy_link

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri