ബുധൻ. ആഗ 17th, 2022

മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് ഷമ്മി തിലകനെ ഇതുവരെ പുറത്താക്കിയില്ല എന്ന് നടൻ സിദ്ദിഖ്, അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷം എടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു. ഷമ്മിതിലകനോട് ഒരിക്കൽക്കൂടി വിശദീകരണം ശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ വർഷം നടന്ന ‘അമ്മയുടെ യോഗത്തിൽ ഷമ്മി തിലകൻ അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് അമ്മയിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനം ഉണ്ടായത്.

അതേ സമയം പീഡന കേസിൽ ആരോപിതനായ വിജയ് ബാബു ഇന്ന് അമ്മയുടെ യോഗത്തിൽ പങ്കെടുത്തതിനെ ഒരു കൂട്ടം ആളുകൾ എതിർത്തിരുന്നു. വിജയ് ബാബുവിന് അനുമതി കൊടുത്തതിൽ അതിശയം ഇല്ലന്നും, ‘അമ്മ നീതി കാണിക്കുന്നില്ല എന്നും വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിച്ചു , സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് ദീദി ദാമോദരൻ പറഞ്ഞത്.

English Summary : Amma did not take action against Shammi Thilakan yet clarifies

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri