ബുധൻ. ആഗ 17th, 2022

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു (58) അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു അംബിക, കൂടാതെ കോവിഡും ബാധിച്ചിരുന്നു.

മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ്, കുംബളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായിട്ടായും പ്രവർത്തിച്ചു.

തൃശൂർ സ്വദേശിയായിരുന്നു അംബിക, സംസ്കാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടത്തും.

English Summary : Actress Ambika Rao has passed away

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri