Month: April 2021

32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്

ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.പാപ്പാന്‍മാര്‍ അടക്കം…

മദ്യത്തിന്റെ ഹോം ഡെലിവറി,നിര്‍ണ്ണായക തീരുമാനമെടുത്ത് സര്‍ക്കാർ

തിരുവനന്തപുരം:കോവിഡ് കാലത്ത് മദ്യം ഹോം ഡെലിവറി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന മദ്യപാനികൾക്ക് തിരിച്ചടി. മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള ബിവറേജസ്…

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗണില്ല; ആവശ്യം ഹൈക്കോടതി നിരസിച്ചു

വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കർശനമായി…

ഗൗ​രി​യ​മ്മ​യു​ടെ ആരോഗ്യ നിലയിൽ പുരോഗതി 

കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.പ​നി കു​റ​ഞ്ഞു. ര​ക്ത​ത്തി​ല്‍ അ​ണു​ബാ​ധ​യു​ണ്ട്. ഇ​ത് നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍…

എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോ​ഗലക്ഷണം…

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റരുതെന്ന് പൊതുവിതരണ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകൾ നിലവിലെ സമയക്രമം പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 3…

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കള്ളപ്പണം കവർന്ന സംഭവത്തിൽ 9 പേർ അറസ്റ്റിൽ

കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.25…

പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.28-ന് തുടങ്ങുന്ന പരീക്ഷകളാണ് മാറ്റിയത്.കോവിഡ് വ്യാപനത്തിൻ്റെ…

തിരുവനന്തപുരത്ത് പൊലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി, മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവാണ്(50) മരിച്ചത്. നെയ്യാറ്റിൻകര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം…

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊറോണ ഇപ്പോഴും…

കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോ​ഗം

കോവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയില്‍ സംസ്ഥാനം നില്‍ക്കെ നാളെ സര്‍വകക്ഷി യോ​ഗം.  കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന…

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അന്തരിച്ചു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ (63) അന്തരിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ…