ഞായർ. ആഗ 7th, 2022

Month: ഏപ്രിൽ 2021

യുഎസിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി

അമേരിക്കയുടെ ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി. 400ലേറെ ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ, മറ്റ് ആശുപത്രി സാമഗ്രികൾ എന്നിവ അടങ്ങുന്ന സൂപ്പർ ഗ്യാലക്സി സൈനിക വിമാനമാണ് എത്തിയത്. രാവിലെയാണ് അടിയന്തര മെഡിക്കൽ സഹായങ്ങൾ വഹിച്ചുകൊണ്ടുള്ള യുഎസ്…

മെയ്‌ നാലുമുതൽ ഒമ്പതുവരെ പുറത്തിറങ്ങേണ്ട ; ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം

മെയ്‌ നാലുമുതൽ ഒമ്പതുവരെ സംസ്ഥാനത്ത്‌ ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നപോലെയാകും ഇവയും. അത്യാവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. നിയന്ത്രണത്തിന്റെ കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ നിയമം…

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു

24 മണിക്കൂറിനുള്ളില്‍ 3.85 ലക്ഷം പേര്‍ക്ക് കൂടി രോ​ഗം ബാധിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ഈ സമയത്തിനുള്ളില്‍ 3500 പേരാണ് രോ​ഗം ബാധിച്ച്‌ മരിച്ചത്. അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍…

നിലമ്പൂർ യുഡിഎഫ്‌ സ്‌ഥാനാർഥി വി വി പ്രകാശ്‌ അന്തരിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ.വി വി പ്രകാശ് ( 55 ) നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. എടക്കരയിലെ വീട്ടില്‍ നിന്ന് മഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ്…

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി.ശ്രീകാര്യം സ്വദേശി എബിയാണ് മാരകമായി ആക്രമിക്കപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.ആർ എസ് എസ് പ്രവർത്തകൻ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി.കുറച്ചുനാൾ മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. English…

അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം

തൃശൂര്‍: കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് പരമ്പരയിലുള്ള അക്രിലിക് ചിത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള…

എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം. നേരത്തെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു. പ്രതിദിന കൊവിഡ്…

കേരളം ഒരുകോടി വാക്‌സിന്‍ നേരിട്ടുവാങ്ങും; മന്ത്രിസഭായോഗത്തിന്റെ അനുമതി

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള കോവിഡ് വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ്…

ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15ന്‌ മുകളിലുള്ള ജില്ലകളിൽ ലോക്‌ഡൗണിന്‌ ശുപാർശ

രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്‌ഡൗണിന്  കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം  അന്തിമ തീരുമാനം എടുക്കും. കേരളത്തിൽ മിക്ക ജില്ലകളിലും ടെസ്റ്റ്…

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.പിക്ക്അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്‌നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ…

ഇരട്ട ജനിതകമാറ്റം വന്ന വൈറസ് അപകടകാരി,സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നല്‍കി. അതിവേഗത്തില്‍ പടരുന്ന ജനിതകമാറ്റം വന്ന വൈറസുകള്‍ സംസ്ഥാനത്ത്…

“സ്പു​ട്‌​നി​ക് വി’ ​ആ​ദ്യ ബാ​ച്ച് ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും

റ​ഷ്യ​ന്‍ ഡ​യ​റ​ക്ട് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് മേ​ധാ​വി കി​റി​ല്‍ ദി​മി​ത്രീ​വ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ മ​റി​ക​ട​ക്കാ​ന്‍ റ​ഷ്യ​ന്‍ വാ​ക്‌​സി​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ദി​മി​ത്രീ​വ് പ​റ​ഞ്ഞു.“സ്പു​ട്‌​നി​ക് വി’ ​ഇ​ന്ത്യ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri