Month: September 2020

മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ്

തിരുവനന്തപുരം:  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ്…

Mammootty

[nggallery id=4]

2000 രൂപ നോട്ടിന്റെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാർ

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അച്ചടി നിർത്താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.…

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ

ന്യൂഡൽഹി :രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര…

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി പിസ്സ വീട്ടിൽ തയ്യാറാക്കാം ; വീഡിയോ

വീട്ടിൽ തന്നെ രുചികരമായി നമുക്ക് പിസ്സ തയ്യാറാക്കാം. അതും കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി. അതെങ്ങനെയാണ് എന്നല്ലേ. ഈ വീഡിയോ നിങ്ങൾക്ക്…

ചൈനയിൽ നിന്ന്​ മറ്റൊരു പകർച്ചവ്യാധികൂടി; 3,245 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

കോവിഡിൽ നിന്ന് കരകയറും മുൻപ് ചൈനയിൽ നിന്ന് മറ്റൊരു പകർച്ച വ്യാധി കൂടി സ്ഥിരീകരിച്ചു. ബാക്റ്റീരിയ ആണ് രോഗം പരത്തുന്നത്. ബ്രുസെല്ല…

കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. സർട്ടിഫിക്കേഷൻ

ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. ചൈനയിൽനിന്ന് നിലവാരം കുറഞ്ഞ…

ക​സ്റ്റം​സും മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ​ഡി) എ​ൻ​ഐ​എ​യ്ക്കും പി​ന്നാ​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു.…

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം…

ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പട്ടികയിലാണ് കൊറോണ…

ഉള്ളി കയറ്റുമതി നിരോധിച്ചു

ന്യൂദൽഹി:  ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ്  ഫോറിൻ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയിൽ ഉള്ളിക്ക്…

അടുത്ത മാസം മുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം…