തിങ്കൾ. നവം 29th, 2021

Month: സെപ്റ്റംബർ 2020

വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു.

അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ…

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുന്നില്ല, കര്‍ശനമായ…

ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു; നടന്‍ പി.ശ്രീകുമാര്‍ ആശുപത്രിയില്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കൊവിഡ് ബാധ സ്റ്റുഡിയോയിലെ ലൊക്കേഷനില്‍…

ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗർ…

മ​ല​യാ​റ്റൂ​രി​ൽ വെ​ടി​മ​രു​ന്ന് പൊ​ട്ടി​ര​ണ്ടുപേർ മ​രി​ച്ച സം​ഭ​വ​ത്തി​ൽപാ​റ​മ​ട ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു

പെ​രു​മ്പാ​വൂ​ർ: മ​ല​യാ​റ്റൂ​രി​ൽ വെ​ടി​മ​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​റ​മ​ട ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ പാ​റ​മ​ട ഉ​ട​മ ബെ​ന്നി പു​ത്തേ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.സം​ഭ​വ​ശേ​ഷം…

ശാന്തിവിള ദിനേശനെതിരെയും കേസ്: ജാമ്യമില്ലാകുറ്റം ചുമത്തി

തിരുവനന്തപുരം : ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പരാതി. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസിന്റെ നടപടി.സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ്…

എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: വിഖ്യാതഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു.  ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലെ എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ആഗസ്റ്റ് അഞ്ചിനാണ് കോവിഡ്…

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാന എഞ്ചിനിയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം റാങ്ക് നേടി.ഫാർമസിയിൽ തൃശൂർ സ്വദേശി…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലെ ഹോട്ടലില്‍ വെച്ചാണ് 59കാരനായ ഡീനോ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇപ്പോള്‍ യുഎയില്‍ നടക്കുന്ന…

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസെടുത്തു

മുംബൈ: നടിപായലിന്റെ പീഡന പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക്…

ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ് തുടങ്ങിയവരെ ചോദ്യം ചെയ്യും

മുംബൈ:സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ്, ശ്രുതി മോദി, ടാലന്റ്…