ചൊവ്വ. ഡിസം 7th, 2021

Month: ജൂൺ 2020

ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്  ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന…

ജന്മദിനത്തില്‍ മരണമാസ് ലുക്കില്‍ സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയ്ക്ക് ഇന്ന്  അറുപത്തിയൊന്നാം ജന്മദിനം. സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നരച്ച താടിയും…

ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി; അനൂപ് മേനോന് നായിക പ്രിയ വാരിയര്‍

വി.കെ പ്രകാശനും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ട്രവാന്‍ഡ്രം ലോഡ്ജിനു ശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. വ്യത്യസ്തമായ പ്രമേയവുമായാണ് സിനിമ എത്തുന്നത്. ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ്…

രഹ്ന ഫാത്തിമ ഒളിവില്‍; കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ ഒളിവില്‍. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനായി കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലെത്തിയ പോലീസ്…

ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന…

സുശാന്ത് സിംഗിന്റെ പുതിയ സിനിമ ദിൽ ബെച്ചാരാ ജൂലൈ 24ന് ഹോട്സ്റ്റാറിൽ

ആരാധകർക്ക് ഏറെ സ്നേഹവും പ്രതീക്ഷയും നൽകി ഓർമ്മയായ, അടുത്തിടെ വിട പറഞ്ഞ  ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ് പുതിന്റെ പുതിയ സിനിമയായ ദിൽ ബെച്ചാരാ , ജൂലൈ…

നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക്…

സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ ജൂലൈ 3 ന് റിലീസ് ചെയ്യും

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ ജൂലൈ 3 ന് റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം…

വിവിഹ വിവാഹ നിശ്ചയ ഓര്‍മ്മകള്‍ പങ്ക് വച്ച് ഭാമ

മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ഭാമ.  ഭാമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.…

ബെയിലിയെ നെഞ്ചോടു ചേര്‍ത്ത് മോഹന്‍ലാല്‍

ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്തിയിരുന്നു. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങള്‍ ഫലപ്രദമായി…

ബോളിവുഡ് സംഗീതത്തെ ഭരിക്കുന്നത് രണ്ട് മാഫിയകള്‍; വെളിപ്പെടുത്തലുമായി സോനു നിഗം

നടന്‍ സുശാന്തിന്റെ മരണത്തിന് ശേഷം വരുന്ന വാര്‍ത്തകള്‍ ബോളിവുഡിലെ മറ്റൊരു ലോകത്തെ വെളിപ്പെടുത്തുന്നതാണ്. ബോളിവുഡിലെ സ്വജനപക്ഷവാദത്തെ കുറിച്ചും ബോളിവുഡ് ഭരിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ ഓരോ…

ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ ഇല്ലെന്ന് സര്‍ക്കാര്‍. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിനാണ് ഇളവ് അനുവദിച്ചത്. മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ മാത്രമാകും…