ടോം ക്രൂയിസിനൊപ്പം ബഹിരാകാശ നിലയത്തിലെ സിനിമയ്ക്കായി നാസ
ടോം ക്രൂയിസുമായി ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽവെച്ച് ഒരു സിനിമ ചിത്രീകരിക്കുന്നതിന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു, എന്നാൽ കൂടുതൽ നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബഹിരാകാശ നിലയത്തിൽവെച്ച് ഒരു ആക്ഷൻ-അഡ്വഞ്ചർ ചിത്രം ചിത്രീകരിക്കാൻ ടോം ക്രൂസ് ചർച്ച നടത്തിയെന്ന വാർത്ത തിങ്കളാഴ്ച ഡെഡ്ലൈൻ…