സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി
സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ‘ചെമ്പട്ട്’, ‘ഭ്രമണം’ എന്ന സീരിയലിലുകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി…