2018

ബിഗ് ബോസ്സിൽ അവതാരകനാകാൻ മോഹൻലാൽ ?

ഹിന്ദിയിൽ സൽമാൻഖാൻ അവതാരകനായി എത്തിയ ഷോ “ബിഗ് ബോസിന്” നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തുടർന്നാണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​ഷോ ആ​രം​ഭി​ച്ച​ത്....

യാത്ര ടിപ്സ്

1. യാത്ര ചെയ്യാൻ സ്ഥലങ്ങൾ നോക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് യാത്രക്ക് പറ്റിയ നല്ല സമയം ഏതാണെന്നറിയുന്നത്....

മോദിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻസിംഗ്

കർണ്ണാടക : കർണാടകയിൽ ഇലക്ഷൻ പ്രചാരണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ മൻമോഹൻ സിംഗ്. ജിഎസ്ടി യും നോട്ട്...

ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മത്സരം, ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​നത്ത് : വെള്ളാപ്പള്ളി

ചെ​ങ്ങ​ന്നൂ​ർ : ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മത്സരത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി...

വ​രാ​പ്പു​ഴ വീ​ടാ​ക്ര​മിച്ച കേസിൽ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​രാണ് കീ​ഴ​ട​ങ്ങി​യ​ത്....

ബിടെക് മൂവി റിവ്യൂ

മാക്ട്രോ പിക്ചർസ് നിർമ്മിച്ച് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്ത ആസിഫ് അലി നായകനാകുന്ന ചിത്രമാണ് ബി ടെക്. കേരളത്തിനു പുറത്തുള്ള ബി.ടെക് കോളേജിന്റെ...

ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ

ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന മ​ക​ൻ നി​തി​ൻ ര​ഞ്ജി പ​ണി​ക്കർ സം​വി​ധാ​നം ചെ​യ്യുന്ന ചിത്രം ലേ​ലം 2വി​ൽ ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ. ലേല...

വിശാലും അർജ്ജുനും കൊമ്പു കോർക്കുന്ന ഇരുമ്പുതിരൈ ചിത്രങ്ങൾ

തമിഴ് സിനിമയിലെ ആക്ഷൻ സ്റ്റാർ വിശാലിനെ നായകനും ആക്ഷൻ കിങ്ങ് അർജ്ജുനെ വില്ലനുമാക്കി പുതുമുഖമായ പി .എസ് മിത്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ എന്റർടൈനറാണ്…

ലിഗയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ​ബ​ന്ധു​ക്ക​ളുടേം സു​ഹൃ​ത്തു​ക്കളുടേം സാന്നിത്യത്തിൽ സം​സ്ക​രി​ച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന്...

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷൻ

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നൽകിയ പരാതിയിലാണ്...