HomeEventsപിറന്നാൾ ദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് അസിൻ

പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് അസിൻ

ഏറെ നാളുകൾക്ക് ശേഷമാണ് അസിൻ മാധ്യമ ശ്രദ്ധ നേടുന്നത്. തന്റെ മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അസിൻ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അസിൻ ബിസിനസ്സ്കാരനായ രാഹുൽ ശർമയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽനിന്നും മാറി നിന്ന അസിൻ പൊതുവേദിയിൽ വരുന്നതും കുറവായിരുന്നു.

ഇപ്പോൾ മകൾ എറിന്റെ ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ് അസിൻ.

 

RELATED ARTICLES
- Advertisment -

Most Popular