HomeMovies'ക' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

രജീഷ് ലാൽ വംശ  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിഷ്ണു വംശ ആണ് സംഭാഷണം. പിക്സീറൊ യുടെ ബാനറിൽ ശ്രീജിത്ത് എസ് പിള്ള ആണ് നിർമ്മാണം.

ചിത്രത്തെക്കുറിച്ചു നീരജ്ന്റെ വാക്കുകൾ ഇങ്ങനെ  “ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട്‌ ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം ജേക്സ് ബിജോയാണ്. ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദെഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം,”

RELATED ARTICLES
- Advertisment -
Google search engine

Most Popular