July 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം 1995 മുതല്‍ 2007 വരെ...

ആര്യനാട് 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം 11ന്

കെ.എസ്.ഇ.ബി ആര്യനാട് 33 കെ.വി സബ്‌സ്റ്റേഷന്റേയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റേയും ഉദ്ഘാടനം ജൂലൈ 11ന് വൈകുന്നേരം മൂന്നിന് ആര്യനാട്...

സണ്ണി ലിയോണിന്റെ ജീവിതം : കരൺജീത് കൗർ : ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ

ബോളിവുഡ് നടിയായ സണ്ണി ലിയോണിന്റെ ജീവിതം അവതരിപ്പിക്കുന്ന വെബ് പരമ്പര ” കരൺജീത് കൗർ : ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി...

കായംകുളം കൊച്ചുണ്ണി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചരിത്ര...

ജിയോ ജിഗാ ഫൈബർ, ജിയോഫോൺ 2 ആഗസ്ത് 15 മുതൽ വിപണിയിൽ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും അവതരിപ്പിച്ചു . റിലയൻസ് പവർ, റിലയൻസ്...

ചിന്താ ജറോമിനെതിരെ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്കില്‍ ചിന്താ ജെറോമിന്റെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു . ഇടതുപക്ഷ അനുഭാവികള്‍...

ഫിഷ് ഹബ്ബുമായി ധർമജൻ

മലയാളിക്ക് വിഷം ഇല്ലാത്ത മീൻ കഴിക്കാൻ ഫിഷ് ഹബ്ബുമായി ധർമജൻ. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്നാണ് സംരംഭത്തിന്റെ പേര്. അഭിനയത്തിനുപുറമെ ബിസ്സിനസ്സിലും തന്റെ...