HomeMoviesഅമ്മ - ഡബ്ലു .സി.സി ചർച്ച 19 ന് നടക്കാൻ സാധ്യത

അമ്മ – ഡബ്ലു .സി.സി ചർച്ച 19 ന് നടക്കാൻ സാധ്യത

നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തെ തുടർന്ന് പ്രശ്നങ്ങൾ നിലനിന്ന സിനിമ സംഘടനയിൽ ജൂലായ് 19 ന് വീണ്ടും യോഗം ചേരാൻ സാധ്യത.

അമ്മ എക്സിക്യൂട്ടീവ് യോഗത്തോടൊപ്പം വിമന്‍ ഇന്‍ സിനിമ കലക്ടീവുമായുള്ള ചര്‍ച്ചയും 19ന് നടന്നേക്കും. മോഹന്‍‌ലാല്‍ ലണ്ടനില്‍ നിന്നെത്തിയശേഷം യോഗത്തിന്റെ  അജന്‍ഡ തീരുമാനിക്കും. ചര്‍ച്ചയ്ക്ക് ക്ഷണിച്ച് WCCക്ക് കത്തുനല്‍കും.

 

RELATED ARTICLES
- Advertisment -

Most Popular