ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

കോയമ്പത്തൂർ : മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവലിന്റേയും  മലയാളി സൂഹത് സംഘം മാസിന്റേയും സംയുക്താ ഭിമുഖ്യത്തിൽ  കോയമ്പത്തൂരിൽ  …

നടി ശ്രീയ ശരൺന്റെ വിവാഹ ചിത്രങ്ങൾ പുറത്തതായി

നടി ശ്രിയ ശരണും റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവും വിവാഹിതരായി. മുംബൈ  അന്ധേരിയിലെ  വസതിയിൽ  വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും…

ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ അ​ന്ത​രിച്ചു ​

ചെ​ന്നൈ: അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രി ഗ്ലെ​നീ​ഗി​ൾ​സ് ഗ്ലോ​ബലിലാ​യി​രു​ന്നു…

വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളുമായി ജഡായു പാറ

സീതാപഹരണ വേളയിൽ രാവണൻ ചിറകരിഞ്ഞു വീഴ്ത്തിയ പക്ഷി ശ്രേഷ്ഠനാണ്  ജഡായു. ജഡായു ചിറകറ്റുവീണ പാറയാണ് ജഡായു പാറ. ഈ പാറയിലാണ്…

കീഴാറ്റൂർ സമരത്തെ അധിക്ഷേപിച്ച് മന്ത്രി ജി.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​രത്തിനെതിരെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്നത്  'വ​യ​ൽ​​കി​ളി​ക​ള​ല്ല, ക​ഴു​ക​ൻ​മാ​ർ’ ആ​ണെ​ന്നും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും പാ​ട​ത്തു​പോ​കാ​ത്ത​വ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും…

പി എസ് സി ആവർത്തിക്കുന്ന 10 ചോദ്യങ്ങൾ

1 .  മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ? വൈകുണ്o  സ്വാമികൾ 2 . ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന…

ഉള്ളി ഉപ്പിലിട്ടത്

1 . ചുവന്നുള്ളി ചെറുതായി ആവി കയറ്റിയത്  -  അര കപ്പ് 2. മുളകുപൊടി    -   ഒരു ടീസ്പൂൺ…

ഗരുഡൻ തൂക്കം വഴിപാടായി നടത്തുന്ന ഭദ്രകാളി ക്ഷേത്രം : ഏഴംകുളം ദേവി ക്ഷേത്ര വിശേഷങ്ങൾ

ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി…

വിഘ്‌നങ്ങൾ അകറ്റാൻ ഗണപതിഹോമം

പുതിയ വീടു പണിതാൽ ആദ്യം ചെയ്തുവരുന്ന ആചാരം ഗണപതി ഹോമമാണ്. വിഘ്‌നേശ്വരനായ ഗണപതിയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗണപതി ഹോമം നടത്തുന്നത്.…

ഫാറൂഖ് കോളേജ് പ്രൊഫസറുടെ വിവാദപ്രസംഗം വീഡിയോ കാണാം

കൗണ്‍സിലിങ് പ്രസംഗത്തിനിടെ വിദ്യാര്‍ഥിനികളുടെ മാറിടത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതി ഫാറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണാം