Videos

ചരിത്രത്തിലെ നാലാമത്തെ കുഞ്ഞാലിയായി ലാലേട്ടൻ എത്തുന്നു : “മരക്കാർ അറബിക്കടലിന്റെ സിംഹം”

മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ച്​ പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ...

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ : സഞ്ജു ടീസര്‍ പുറത്തിറങ്ങി

നടൻ സഞ്ജയ് ദത്തിന്റെ ജീവിത കഥപറയുന്ന ചിത്രം ” സഞ്ജു “ന്റെ ടീസര്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ അതേപോലെ തന്നെ രണ്‍ബീര്‍...

കാ​ളി​യ​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് പൃ​ഥ്വി​രാജ്

അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ…പത്തുക്ക് ഒന്നോ നൂറുക്കൊന്നോ… പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ...

“നാം” ; ട്രെയിലര്‍ കാണാം

യൂത്തിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം “നാം” ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ്...

“മറഡോണ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി : കാതലേ… കണ്ണിന്‍ കാവലേയ്!

നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മറഡോണ യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. കാതലേ കണ്ണിന്‍ കാവലേ.....

ജുറാസിക് വേള്‍ഡ് ഫോളന്‍ കിങ്ഡം ഫൈനൽ ട്രെയിലർ പുറത്തിറങ്ങി

ജുറാസിക് പാര്‍ക്ക് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് ഫോളന്‍ കിങ്ഡം ഫൈനൽ ട്രെയിലർ പുറത്തിറങ്ങി.ചിത്രം ജൂൺ 22ന് തീയേറ്ററുകളിൽ എത്തും

മമ്മൂട്ടിയുടെ ‘അങ്കിള്‍’ : ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.കാര്‍ത്തിക മുരളീധരനാണ് നായിക....

മമ്മൂട്ടി ചിത്രം അങ്കിൾന്റെ ടീസർ പുറത്തിറങ്ങി

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി...

പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം എത്തി

ജയറാമിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനo ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം പുറത്തിറങ്ങി. ജയറാം വത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ...

താര സമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്

കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി, കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് വികാരാധീനനായി സംസാരിച്ചു ദിലീപ്....