HomeMoviesNewsപത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : ജില്ലയിൽ ചിക്കൻപോക്സ് പടരുന്നതായി റിപ്പോർട്ടുകൾ, വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണം. രോഗബാധിതരായുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന കണങ്ങളിലൂടെ അണുബാധ പകരാം കൂടാതെ ചിക്കൻപോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗം പടരാം.

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ.അനിതകുമാരി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular