News

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ( മലയാളം )

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി…

ചവറ കെഎംഎംഎൽ പ്ലാന്‍റിനുസമീപമുള്ള ഇരുമ്പ് പാലം തകർന്നു

ചവറ കെഎംഎംഎൽ പ്ലാന്‍റിനു സമീപമുള്ള  ഇരുമ്പ് പാലം തകർന്നു . അപകടത്തിൽ ഒരാള്‍ മരിച്ചു. എഴുപതോളം പേരാണ്  അപകടത്തിൽ പെട്ടത് . കമ്പി കുത്തിക്കയറി നിരവധി…

ഐ.വി. ശശി അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ്…

9,10 തീ​യ​തി​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ മോ​ട്ടാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സ്  വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നംനൽകി . ച​ര​ക്ക് സേ​വ​ന…

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു : ഇ​ന്ധ​ന​വി​ല​ കുറയും

ന്യൂ​ഡ​ൽ​ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു.കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീതം കുറയും .വിലവർധന…

സിപിഎം ഭീകരതയെ രാജ്യം ഒറ്റ കെട്ടായി ചെറുക്കും : അമിത്ഷാ

പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും  അക്രമ രാഷ്ട്രീയത്തിന്റെയും മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രി…

ദിലീപിന് ജാമ്യം

കൊച്ചി. യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം .ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ദിലീപ്…

രമേഷ്‌ പിഷാരടി സംവിധായകനാകുന്നു

നടനും അവതാരകനുമായ രമേശ് പിഷാരടി സംവിധായകനാകുന്നു. പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.…

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി ,പരീക്ഷകൾ മാറ്റി

ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ…

പയ്യന്നൂരിൽ ഉണ്ണിക്കണ്ണനെ ഇരുത്തിയ ആലില : ചിത്രങ്ങള്‍

ഇതാണ് പയ്യന്നൂരിൽ ഉണ്ണിക്കണ്ണനെ ഇരുത്തിയ ആലില.

ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

ന്യൂഡൽഹി:യെമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതായി കേന്ദ്രസർക്കാർ. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി…

ജ്യോതികയുടെ മകളീർ മട്ടും സെപ്റ്റംബർ 15ന് – ചിത്രങ്ങൾ കാണാം

 'കുറ്റ്റം കടിതൽ' എന്ന തന്റെ ആദ്യ സിനിമയിലൂടെ  തന്നെ മികച്ച സംവിധായകനുള്ള ദേശീയ  പുരസ്കാരം  നേടിയ ബ്രന്മ  ജോതികയെ നായികയാക്കി…