HomeNewsഅമേരിക്കയില്‍ മലയാളി കുടുംബത്തിലെ മുന്നാമത്തെയാളും മരിച്ചു

അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മുന്നാമത്തെയാളും മരിച്ചു

പത്തനംതിട്ട: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്.
ഏലിയാമ്മയുടെ ഭര്‍ത്താവ് കെ.ജെ ജോസഫ്, അദ്ദേഹത്തിന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവര്‍ കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മരിച്ചിരുന്നു.ഏലിയാമ്മയുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച്ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular