HomeMoviesലോക്ക്ഡൗൺ ൽ മണികണ്ഠന് കല്യാണം

ലോക്ക്ഡൗൺ ൽ മണികണ്ഠന് കല്യാണം

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. കല്യാണ ചിലവിന്റെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനചെയ്ത്, ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു വിവാഹം.

മരട് സ്വദേശി അഞ്ജലി ആണ് മണികണ്ഠന്റെ വധു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് വധുവരന്മാർ പറഞ്ഞു.

വിവാഹ വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular