News

തേനി കാട്ടുതീ: അപകടകാരണം കൃത്യമായ ആസൂത്രണം ഇല്ലാതെ നടത്തിയ ട്രെക്കിങ്

ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയില്‍ കാട്ടുതീയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 9 ആ​യി. വ​ന​ത്തി​ൽ കു​ടു​ങ്ങിയ കോ​ട്ട​യം…

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന്…

ഹാദിയയും ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ സന്ദര്‍ശിച്ചു

കോഴിക്കോട്: സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഹാദിയയും ഷെഫിന്‍ ജഹാനും  കോഴിക്കോടെത്തി പോ​പ്പു​ല​ർ ഫ്ര​ണ്ട് ചെ​യ​ർ​മാ​ൻ ഇ.​അ​ബൂ​ബ​ക്ക​റു​മാ​യി…

ബിപ്ലബ് കുമാർ ദേബ് ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു

അഗർത്തല: നീണ്ട 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സംസ്ഥാനത്തിന്‍റെ 11ാമത് മുഖ്യമന്ത്രിയായി…

ഹാദിയയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതിയുടെ നിർണായക വിധി. ഹാദിയയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും…

മികച്ച നടി പാർവതി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ  പ്രഖ്യാപിച്ചു. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ…

സർക്കാരിനെ വിമർശിച്ച് ഇ.ശ്രീധരൻ

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട്  ലൈറ്റ് മെട്രോ പദ്ധതികളിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരേ വിമർശനവുമായി ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ. ഡിഎംആർസി വലിയ ദുഃഖത്തോടെയാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും  സർക്കാരിന്‍റെ…

ഷുഹൈബ് വധം : സിബിഐ അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ്…

ശുഹൈബ് വധം : സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന്…

സിപിഎമ്മും കൊടികുത്തി : മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല

തിരുവനന്തപുരം:  പിണറായി വിജയന്‍റെ വാക്കുകൾ പാടെ തള്ളി അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ. കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലനൽകാതെ  കോഴിക്കോട്ട് പുതുപ്പാടിയിൽ…

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി . മേഘാലയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 17 സീറ്റുള്ള നാഷണല്‍…

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വിഷമവൃത്തം”

മനോജ് കെ.ജയന്‍,ഇനിയ, ഭാഗ്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിഷമവൃത്തം" സൗണ്ട് ഓഫ്…