News

ഫാറൂഖ് കോളേജിലെ ആക്രമണം : വിദ്യാര്‍ഥികൾക്ക് ചോദിക്കാനുള്ളത്‌

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ഫറൂഖ് കോളേജിലെ അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികൾക്ക്…

നിഷാ ജോസിനെതിരെ പാര്‍വ്വതി ഷോണ്‍

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ.മാണിയുടെ  ഭാര്യ നിഷാ ജോസിന്റെ ആരോപണത്തിന് മറുപടിയുമായി പിസി…

കുറുമ്പഭഗവതി ക്ഷേത്രത്തിൽ സിപിഎമ്മിന്‍റെ മുദ്രാവാക്യം വിളിച്ചുള്ള കലശംതുള്ളല്‍

സർവകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ അവഗണിച്ച് മുഴുപ്പിലങ്ങാട് കുറുമ്പഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൽ  സിപിഎമ്മും ബിജെപിയും പാര്‍ട്ടി കലശങ്ങളുമായി ക്ഷേത്ര മുറ്റത്തെത്തിയത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി . ക്ഷേത്ര…

തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ…

ചോദ്യപേപ്പർ ചോർച്ച : വാർത്ത നിഷേധിച്ച് സി.ബി.എസ്.ഇ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്ന് സി.ബി.എസ്.ഇ.  പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും…

സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ ചോർന്നു

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു. വെള്ളിയാഴ്​ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർആണ് ചോർന്നത് .ഡൽഹിയിലെ…

ഡി സിനിമാസ് : ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

ഡി സിനിമാസ് ഭൂമിയിടപാടില്‍ കയ്യേറ്റമില്ലെന്ന ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അനേഷണം…

കീഴാറ്റൂരിലെ വയൽക്കിളി കൂട് സിപിഎമ്മുകാർ കത്തിച്ചു

ക​ണ്ണൂ​ർ: സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണിച്ച്‌ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത…

ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് (76) ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. കുടുംബാംഗങ്ങൾ ആണ് മരണവിവരം പുറത്തുവിട്ടത് .…

ന്യൂനമർദം കേരളത്തിനടുത്ത് Live Update

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ…

എസ്‌ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനെ അപമാനിക്കുന്ന വീഡിയോ പുറത്ത്

കോഴഞ്ചേരി എസ്ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് .സ്‌ളിപ്പിൽ കൂടുതൽ വിവരങ്ങൾ എഴുതാത്തതിനെ ചൊല്ലിയാണ് വയോധികനായ ഇടപാടുകാരനെ…

കർഷക സമരം വിജയംകണ്ടു

മുംബൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ മഹാരാഷ്ട്രയിൽ നടത്തിയ സമരം അവസാനിച്ചു. സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാർ…