News

ഷുഹൈബ് വധം : സിബിഐ അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ്…

ശുഹൈബ് വധം : സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന്…

സിപിഎമ്മും കൊടികുത്തി : മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല

തിരുവനന്തപുരം:  പിണറായി വിജയന്‍റെ വാക്കുകൾ പാടെ തള്ളി അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ. കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലനൽകാതെ  കോഴിക്കോട്ട് പുതുപ്പാടിയിൽ…

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി . മേഘാലയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 17 സീറ്റുള്ള നാഷണല്‍…

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വിഷമവൃത്തം”

മനോജ് കെ.ജയന്‍,ഇനിയ, ഭാഗ്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിഷമവൃത്തം" സൗണ്ട് ഓഫ്…

മാധ്യമങ്ങള്‍ക്കെതിരെ അമല : എന്നെ മര്യാദയ്ക്ക് പ്രായമാകാന്‍ നിങ്ങള്‍ വിടുമോ?

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിലൂടെയും ഗോസിപ്പ് കഥകളിലൂടെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി നില്‍ക്കുന്നതിനിടെയാണ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി…

ത്രിപുരയിൽ ചരിത്രംകുറിച്ച്‌ ബിജെപി

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​​ ബിജെ​പി​യു​ടെ തേ​രോ​ട്ടം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​പു​ര​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും ബി​ജെ​പി​ക്കു മുന്നേറ്റം. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും…

മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ച മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍…

ജ​ന​സാ​ഗ​ര​മാ​യി അ​ന​ന്ത​പു​രി

തി​രു​വ​ന​ന്ത​പു​രം: ആറ്റുകാലമ്മയ്ക്ക് ഇന്ന് ഭക്തജനങ്ങളുടെ പൊങ്കാല സമർപ്പണം.  പൊ​ങ്കാ​ല​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.45ന് ​ശു​ദ്ധ​പു​ണ്യാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.…

ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി സമാധിയായി

കാ​ഞ്ചീ​പു​രം: കാ​ഞ്ചി കാ​മ​കോ​ടി മ​ഠാ​ധി​പ​തി ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി (83) സമാധിയായി. ചെന്നൈയിലെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അന്ത്യം. ശ്വാ​സ​കോ​ശ…

ശ്രീദേവിയുടെ മൃതദേഹം ദുബായ് വിമാനതാവളത്തിലേക്ക്

ദുബായിൽ മരണമടഞ്ഞ നടി ശ്രീദേവിയുടെ  മൃതദേഹം എംബാം നടപടികൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയി .  മൃതദേഹം വിട്ടുകിട്ടാനുള്ള  ക്ലിയറൻസ്…

നടി ശ്രീദേവിയുടേത് അപകട മരണം

നടി ശ്രീദേവി മരിച്ചത് അപകടം മൂലമെന്ന് ദുബായ് പോലീസ്. ശ്രീദേവി ഹോട്ടലിലെ  ബാത്ത് ടബിൽ ബോധരഹിതയായി വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും  ശ്വാസകോശത്തിൽ…