May 2026

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ സെക്രട്ടറി വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ സെക്രട്ടറിയായ ചന്ദ്രനാഥ് റാത്ത്...

തമിഴ്നാട്ടിൽ വിജയകുതിപ്പുമായി വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു....

‘മൗനത്തേക്കാൾ സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു, അതാണ് ഞങ്ങളുടെ വിജയം’; ശ്രീനിഷിന് വിവാഹവാർഷിക ആശംസകളുമായി പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും വിവാഹ വാർഷികം. ഏഴാം വിവാഹ വാർഷികത്തിൽ ഭർത്താവ് ശ്രീനിഷിന് ആശംസകൾ...

തമിഴ്‌നാട്ടിൽ വിജയിയുടെ ടിവികെക്ക് കോൺഗ്രസ് പിന്തുണ; ‘വർഗീയ ശക്തികളെ ഒഴിവാക്കണം’ എന്ന ഉപാധിയോടെ സഖ്യം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ...

‘ഇത് നമ്മുടെ നഷ്ടം’; കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശ പങ്കുവെച്ച് റിമ കല്ലിങ്കൽ

പേരാവൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് നടി റിമ കല്ലിങ്കൽ. തന്റെ സോഷ്യൽ...

ബംഗാളിൽ തോറ്റിട്ടില്ലെന്നും രാജി വെക്കില്ലെന്നും മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനർജി വ്യക്തമാക്കി....

വാഹനാപകടം: പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

പത്തനംതിട്ട: മലയാള സിനിമയിലെ മുതിർന്ന താരം സന്തോഷ് നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ പത്തനംതിട്ട ഏനാത്തു...

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം; ഭൂരിപക്ഷം അരലക്ഷം കടന്നു

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 52,907...

പയ്യന്നൂരിൽ അട്ടിമറി വിജയം; ടി.ഐ. മധുസൂദനനെ വീഴ്ത്തി വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: കണ്ണൂരിലെ ഇടതുകോട്ടയായ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറി. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ...

“എന്റെ ആദ്യത്തെ പ്രണയം ഉമ്മിച്ചിയാണ്”; ഉമ്മയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ ഉമ്മ സുൽഫത്തിന് നേർന്ന ഹൃദ്യമായ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ...

ഹരിപ്പാട് കോട്ട കാത്ത് രമേശ് ചെന്നിത്തല; ഭൂരിപക്ഷം 23,377 വോട്ടുകൾ

ഹരിപ്പാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. കടുത്ത മത്സരം...