വിജയത്തിലല്ല, മറിച്ച് അവള്‍ അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലും എൻ്റെ മനസ്സ് നിറഞ്ഞുപോയി
മകൾ മലയാളം പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് ഗായിക സിത്താര, സംസ്ഥാനതല ഭവന്‍സ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ സിത്താരയുടെ മകൾ സാവന്‍ ഋതു നേടിയ വിജയത്തെപ്പറ്റിയാണ്…
