July 2025

വിശ്വാസം ഈ ലോകത്തിലെ മറ്റെന്തിനേക്കാളും നമ്മളെ സുഖപ്പെടുത്തും; ആത്മീയ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഉപാസന കാമിനേനി കൊനിഡേല

സായ് ബാബ വ്രതം മതപരമായി ആചരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡേല. അത് ഒരു മികച്ച വ്യക്തിയാകാൻ...

ധനുഷിന്റെ അടുത്ത ചിത്രത്തിന്റെ പൂജ ചടങ്ങ് വ്യാഴാഴ്ച, നടി മമിത ബൈജു?

‘പോര്‍ തൊഴില്‍’ സംവിധായകന്‍ വിഗ്നേഷ് രാജയ്‌ക്കൊപ്പം ധനുഷിന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് വ്യാഴാഴ്ച നടക്കും . ജൂലൈ 14-ന്...

ഈ ആഴ്ച 21 ഒടിടി റിലീസുകൾ: ‘നരിവേട്ട’, ‘മൂൺവാക്ക്’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ എന്നിവ ഉൾപ്പെടെ

കൊച്ചി: ഈ ആഴ്ച മലയാള സിനിമാപ്രേമികൾക്കായി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ 21 പുതിയ റിലീസുകൾ എത്തുന്നു. ‘നരിവേട്ട’, ‘മൂൺവാക്ക്’, ‘മിസ്റ്റർ...

മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ; ലോകത്തെ മാറ്റിമറിക്കാൻ ചൈന

ബീജിങ്: എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി തുടങ്ങി ചൈന. രണ്ടുലക്ഷം...

സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം അറസ്റ്റലേക്ക്; ആർ.എസ്,എസുകാരെ കുത്തിനിറയ്ക്കാൻ സമ്മതിക്കില്ലെന്ന് വിദ്യാർത്ഥികൾ; കേരള സർവകലാശാല ആസ്ഥാനം യുദ്ധ സമാനം

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം ബല പ്രയോ​ഗത്തിലും അറസ്റ്റിലേക്കും. കേരള സർവകലാശാല ആസ്ഥാനം എസ്എഫ്ഐ...

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന്...

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ‌ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ; മന്ത്രിയുമായി ഉടക്കി ഇടത് തൊഴിലാളി സംഘടനകൾ

തി​രു​വ​ന​ന്ത​പു​രം:നാളെ നടക്കുന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ‌ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. ദേശീയ വ്യാപകമായി പ്രഖ്യാപിച്ച പ​ണി​മു​ട​ക്കി​ൽ...

‘പുഷ്പ’യിൽ നിന്ന് ‘കാട്ടാളനി’ലേക്ക്! രാജ് തിരൺദാസുവിനെ കാട്ടാളന്‍റെ ലോകത്തിലേക്ക് ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ...

ശ്രീ​വി​ദ്യ​ പഞ്ചപാവമായിരുന്നു… വിശ്വസിച്ചവർ അവരെ ചതിച്ചു!

ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിന് മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന...

സംസ്ഥാനത്തെ സർവകലാശാലകളിൽ ​ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ; കണ്ണൂരും കോഴിക്കോടും , തിരുവനന്തപുരത്തും പ്രതിഷേധം

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ...

ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡൽഹി: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട্রേഡ്...

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം”...