July 2025

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ എത്തുന്നു !

വയലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 ‘...

ഇഷാൻ ചാറ്റർജിയെ ജിയോസ്റ്റാറിന്റെ സ്‌പോർട്സ് വിഭാഗത്തിന്റെ സിഇഒയായി നിയമിച്ചു; സഞ്ജോഗ് ഗുപ്ത ഐസിസിയുടെ പുതിയ സിഇഒ

ജിയോസ്റ്റാറിന്റെ വൈസ് ചെയർമാൻ ഉദയ് ശങ്കർ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു “സീസൺസ്‌ക്കായുള്ള മനുഷ്യൻ” എന്ന നിലയിലാണ്. ഗൂഗിൾ, മക്കിൻസി, ഹിന്ദുസ്ഥാൻ യൂനിലിവർ...

മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ

ചണ്ഡീഗഡ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള കത്താർ മെമ്മോറിയൽ...

അനധികൃതമായി ചൂതാട്ട ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച സംഭവം; വിജയ് ദേവർകൊണ്ടയും പ്രകാശ് രാജും കുടുങ്ങും; നടപടിക്കൊരുങ്ങി ഇഡി

ന്യൂഡൽ​ഹി: അനധികൃതമായി ചൂതാട്ട ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച സംഭവത്തിൽ തെന്നിന്ത്യയിലെ പ്രമുഖ നടന്മാർക്കെതിരെ ഇ.ഡി കേസ്.1867 ലെ പൊതു ചൂതാട്ട നിയമം...

ഇന്ത്യൻ പുരോഹിതന്‍ തന്നെ അനുഗ്രഹിക്കാനെന്ന വ്യാജേന പീഡിപ്പിച്ചതായി നടി

ഇന്ത്യൻ പുരോഹിതന്‍ തന്നെ അനുഗ്രഹിക്കാനെന്ന വ്യാജേന പീഡിപ്പിച്ചതായി ഇന്ത്യന്‍ വംശജയായ നടിയും ടെലിവിഷന്‍ അവതാരകയുമായ വനിത മലേഷ്യയിലെ ക്ഷേത്രത്തിൽ വെച്ചാണ്...

ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി; ഒഴിവായത് വലിയ അപകടം

കൊച്ചി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി. ആളപാമയമില്ല. തോപ്പുംപടി സിറിയാനി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ്...

ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം; മസ്കിന്‍റെ കമ്പനിയ്ക്ക് ഇന്ത്യയിൽ അനുമതി; ഇനി അതിവേ​ഗം ഇന്റർനെറ്റ്

ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്കി​ന്‍റെ ക​മ്പ​നി​ക്ക് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ...

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി അർച്ചനാ രവി

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ അര്‍ച്ചന രവി ചുമതലയേറ്റെടുത്തു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം....

ദേശീയപണിമുടക്ക് രാജ്യതലസ്ഥാനത്ത് ഏശിയില്ല, കൊൽക്കത്തയിലും ബീഹാറിലും അക്രമസംഭവങ്ങൾ

ന്യൂഡൽഹി: ദേശീയ വ്യാപകമായ തൊഴിലാളി സമരത്തിന് രാജ്യതലസ്ഥാനതക്ത് തണുപ്പൻ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ...

മന്ത്രി പറഞ്ഞു വരണമെന്ന്; വന്നപ്പോൾ സർവീസില്ലെന്നു ജീവനക്കാർ; കണ്ണൂർ ഡിപ്പോയിൽ ബസ് സർവീസ് നടത്തിയില്ല

കണ്ണൂർ : പൊതുപണിമുടക്കിനെ തുടർന്ന് ജീവനക്കാർ എത്തിയെങ്കിലും കണ്ണൂർ കെ സ് ർ ടി സി ഡിപ്പോയിൽ ബസ് സർവീസ്...

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ പഠിപ്പുമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 10, 2025) സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കേരള സർവകലാശാലയിലെ...