2024

സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്

സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മിറൈ’ എന്ന്...

നാദബ്രഹ്മമേ……ദാസ്സേട്ടനുള്ള ശതാഭിഷേക ഗാനം അഞ്ചു ഭാഷകളിൽ

ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് “നാദബ്രഹ്മമേ…… ”...

പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്‍ഷന്‍ വാങ്ങാന്‍...

കാശുണ്ടാക്കുക എന്നല്ലാതെ ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ എന്ത് റോൾ; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ വിമർശിച്ച് തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖർ. കാശുണ്ടാക്കുക എന്നല്ലാതെ...

രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് എത്തുന്നു; ഭാരത് ബെൻസും ഡെയ്ംലറും കൈകോർക്കുന്നു

ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്‌ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും....

ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് പുതിയ അതിഥികൾ കൂടി; ഇവർ വേറെ ലെവൽ തന്നെ

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് GX(O) വേരിയൻ്റിൻ്റെ പുതിയ അതിഥിയേക്കൂടി വാഹന പ്രേമികൾക്ക് മുന്നലേക്ക് അവതരിപ്പിച്ചു.എംപിവിയുടെ...

സേഫ്റ്റി മുഖ്യം ബി​ഗിലേ; വരുന്നു തകർപ്പൻ സുരക്ഷയുമായി ടാറ്റ ആൾട്രൂസ്

ഒരു കാലത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ കാറുകളെ പിന്നിലാക്കി കുതിച്ച വമ്പനാണ് ടാറ്റ. ടാറ്റ ഇൻഡി​ഗോ പല വേരിയന്റായി എത്തി...

നിറഞ്ഞാടി നിവിൻ പോളി..! അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി ‘വർഷങ്ങൾക്കു ശേഷം’..!

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായി തീയറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു...

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു പത്തനംതിട്ട :999 മലകളുടെ അധിപനായ പത്തനംതിട്ട കോന്നി...

ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നൻ; മഹീന്ദ്ര ട്രിയോ എത്തുന്നു തകർപ്പൻ മൈലേജുമായി

മുച്ചക്ര വാഹന രം​ഗത്ത് ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നനാണ്. മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോയായ ട്രിയോ. സാധാരണക്കാരന് ഇഷ്‌പ്പെടാൻ ഒരുപാട്...

പി​വി​ആ​ർ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും; മഞ്ഞുരുകിയത് യൂസഫലിയുടെ ഇടപെടലിൽ

കൊ​ച്ചി: ഒടുവിൽ സമവായത്തിലെത്തി. പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍...